DGPS / RTK GPS

സര്‍വേ ഡാറ്റയ്ക്ക് കൃത്യമായ സ്ഥാനനിര്‍ണ്ണയം ഉറപ്പാക്കുന്നതിനായി ഡിഫറന്‍ഷ്യല്‍ ജിപിഎസ് (DGPS) / ആര്‍ടികെ ജിപിഎസ് (RTK GPS) സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. സെന്റിമീറ്റര്‍ കൃത്യതയോടെ ലൊക്കേഷന്‍ ഡാറ്റ ശേഖരിക്കാന്‍ ഈ സംവിധാനങ്ങള്‍ സഹായിക്കുന്നു.