വിവരാവകാശ നിയമം (RTI Act, 2005)
ഹൈഡ്രോഗ്രാഫിക് സര്‍വേ വിംഗ് വിവരാവകാശ നിയമം, 2005 അനുസരിച്ച് പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ്.
| പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (PIO) | ||
|---|---|---|
| ശ്രീമതി ജിഷ ജോസഫ് | ഡെപ്യൂട്ടി ഹൈഡ്രോഗ്രാഫര്‍ | ഹൈഡ്രോഗ്രാഫിക് സര്‍വേ വിംഗ്, സംസ്ഥാന സര്‍ക്കാര്‍ ഫോണ്‍: 9447894719 ഇമെയില്‍: chhswkerala@gmail.com |
| അപ്പീലറ്റ് അതോറിറ്റി | ||
| ശ്രീ. മനോരഞ്ചന്‍ ആര്. | ചീഫ് ഹൈഡ്രോഗ്രാഫര്‍ | ഹൈഡ്രോഗ്രാഫിക് സര്‍വേ വിംഗ്, സംസ്ഥാന സര്‍ക്കാര്‍ ഫോണ്‍: 9446539123 ഇമെയില്‍: chhswkerala@gmail.com |
