സബ് ഓഫീസ്

വിലാസം ജില്ല ഫോണ്‍ & ഇമെയില്‍ ചീഫ്‌ ഹൈഡ്രോ ഗ്രാഫറുടെ കാര്യാലയം ഹൈഡ്രോഗ്രാഫിക്‌ സര്‍വ്വേ വിംഗ് ആര്യന്‍കുഴി റോഡ് കമലേശ്വരം തിരുവനന്തപുരം -695009 Thiruvananthapuram chhswkerala@gmail.com chtvm.hsw@kerala.gov.in […]

ഓഫീസ് വിലാസം

 പേര് പദവി മൊബൈല്‍ ഇ-മെയില്‍ ശ്രീ. മനോരഞ്ജന്‍ ആര്‍. ചീഫ് ഹൈഡ്രോഗ്രാഫര്‍ (വിഭാഗ മേധാവി) 9446539123, 9447981659 chtvm.hsw@kerala.gov.in ശ്രീമതി. ജിഷ ജോസഫ് ഡെപ്യൂട്ടി ഹൈഡ്രോഗ്രാഫര്‍ […]

വിവരാവകാശ നിയമം

വിവരാവകാശ നിയമം (RTI Act, 2005) ഹൈഡ്രോഗ്രാഫിക് സര്‍വേ വിംഗ് വിവരാവകാശ നിയമം, 2005 അനുസരിച്ച് പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ്. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (PIO) […]

Acoustic Doppler Current Profiler

Acoustic Doppler Current Profiler നദികളിലെയും സമുദ്ര പ്രദേശങ്ങളിലെയും ജലപ്രവാഹത്തിന്റെ വേഗതയും ദിശയും അളക്കുന്നതിനുള്ള ഉപകരണമാണ് ADCP. പ്രളയപഠനങ്ങള്‍, നദി സര്‍വേകള്‍, സെഡിമെന്റ് ട്രാന്‍സ്‌പോര്‍ട്ട് പഠനങ്ങള്‍ എന്നിവയ്ക്ക് […]

സര്‍വേ ബോട്ടുകള്‍

സര്‍വേ ബോട്ടുകള്‍ ഹൈഡ്രോഗ്രാഫിക് സര്‍വേ ഉപകരണങ്ങള്‍ ഘടിപ്പിച്ച പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത സര്‍വേ ബോട്ടുകള്‍ ഉപയോഗിച്ച് കടല്‍,നദികള്‍, തടാകങ്ങള്‍, തുറമുഖങ്ങള്‍, തീരപ്രദേശങ്ങള്‍, സമുദ്രപരിധികള്‍ എന്നിവിടങ്ങളില്‍ സര്‍വേകള്‍ നടത്തുന്നു. […]

വേവ് റെക്കോര്‍ഡര്‍

വേവ് റെക്കോര്‍ഡര്‍ ജലാശയങ്ങളിലെ തരംഗങ്ങളുടെ ഉയരം, കാലയളവ്, ആവൃത്തി തുടങ്ങിയ സവിശേഷതകള്‍ കൃത്യമായി അളക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമായി ഉപയോഗിക്കുന്ന സമുദ്രശാസ്ത്ര ഉപകരണമാണ്വേവ് റെക്കോര്‍ഡര്‍. ദൃഢമായ ഘടനയുള്ള ഈ ഉപകരണം […]

സൗണ്ട് വെലോസിറ്റി പ്രൊഫൈലര്‍

സൗണ്ട് വെലോസിറ്റി പ്രൊഫൈലര്‍ ജലാശയങ്ങളിലെ വിവിധ ആഴങ്ങളിലൂടെയുള്ള ശബ്ദവേഗത്തിലെ വ്യതിയാനങ്ങള്‍ കൃത്യമായി അളക്കുന്നതിനുള്ള സമുദ്രശാസ്ത്ര ഉപകരണമാണ്‌ സൗണ്ട് വെലോസിറ്റി പ്രൊഫൈലര്‍. ജലത്തിലെ താപനില, ലവണത, മര്‍ദ്ദം എന്നിവയെ […]

അണ്ടര്‍വാട്ടര്‍ ക്യാമറ

അണ്ടര്‍വാട്ടര്‍ ക്യാമറ ഹൈഡ്രോഗ്രാഫിക് സര്‍വേ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്ന അണ്ടര്‍വാട്ടര്‍ ക്യാമറ ജലത്തിനടിയിലെ അവസ്ഥകള്‍ ദൃശ്യരൂപത്തില്‍ നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നതിനുള്ള പ്രത്യേക ഉപകരണമാണ്. എക്കോ സൗണ്ടര്‍ പോലുള്ള ശബ്ദാധിഷ്ഠിത […]

ടോട്ടല്‍ സ്റ്റേഷന്‍

ടോട്ടല്‍ സ്റ്റേഷന്‍ കര ഭാഗത്തെ സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഉയര്‍ന്ന കൃത്യതയുള്ള ഉപകരണമാണ് ടോട്ടല്‍ സ്റ്റേഷന്‍. തീരരേഖ സര്‍വേകള്‍, കണ്‍ട്രോള്‍ പോയിന്റുകള്‍ സ്ഥാപിക്കല്‍, ലെവലിംഗ് എന്നിവയ്ക്കായി ഇത് […]