ടോട്ടല്‍ സ്റ്റേഷന്‍

കര ഭാഗത്തെ സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഉയര്‍ന്ന കൃത്യതയുള്ള ഉപകരണമാണ് ടോട്ടല്‍ സ്റ്റേഷന്‍. തീരരേഖ സര്‍വേകള്‍, കണ്‍ട്രോള്‍ പോയിന്റുകള്‍ സ്ഥാപിക്കല്‍, ലെവലിംഗ് എന്നിവയ്ക്കായി ഇത് ഉപയോഗിക്കുന്നു.