സൈഡ് സ്കാന്‍ സോണാര്‍ സര്‍വേ
സൈഡ് സ്കാന്‍ സോണാര്‍ ഉപയോഗിച്ച് ജലാശയങ്ങളുടെ അടിത്തട്ടിന്റെ ഉയര്‍ന്ന റെസല്യൂഷന്‍ ചിത്രങ്ങള്‍ തയ്യാറാക്കുന്ന സര്‍വേയാണ് ഇത്. തടസ്സങ്ങള്‍, കപ്പല്‍ അവശിഷ്ടങ്ങള്‍, അടിത്തട്ട് ഘടനകള്‍, രൂപഭേദങ്ങള്‍ എന്നിവ തിരിച്ചറിയാന്‍ സഹായിക്കുന്നു.
