സബ് ബോട്ടം പ്രൊഫൈലിംഗ്
അടിത്തട്ടിന് താഴെയുള്ള മണ്ണിന്റെയും ശിലാസ്ഥരങ്ങളുടെയും ഘടന, കനം, സ്വഭാവം എന്നിവ പഠിക്കുന്ന ശാസ്ത്രീയ സര്‍വേയാണിത്. തുറമുഖ വികസനം, ഡ്രഡ്ജിംഗ് ആസൂത്രണം, അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിവയ്ക്കായി നിര്‍ണായകമായ വിവരങ്ങള്‍ നല്‍കുന്നു.
