ടൈഡ് പോള്‍ / ടൈഡ് ഗേജ്

വേലിയേറ്റ, വേലിയിറക്ക നിരീക്ഷണങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിനായി ടൈഡ് പോളുകളും ടൈഡ് ഗേജുകളും ഉപയോഗിക്കുന്നു. സര്‍വേ ഡാറ്റ നിശ്ചിത ഡാറ്റത്തിലേക്ക് മാറ്റുന്നതിനും ടൈഡല്‍ അനാലിസിസ് നടത്തുന്നതിനും ജലാശയങ്ങളിലെ ജലനിരപ്പ്‌ നിരീക്ഷിക്കുന്നതിനും ഈ ഉപകരണങ്ങള്‍ നിര്‍ണായകമാണ്.