ടൈഡല്‍ നിരീക്ഷണം
തിരമാലകളുടെയും വേലിയേറ്റ-വേലിയിറക്ക നിലകളുടെയും മാറ്റങ്ങള്‍ ക്രമബദ്ധമായി നിരീക്ഷിച്ച് ശാസ്ത്രീയമായി രേഖപ്പെടുത്തുന്ന പ്രക്രിയയാണ് ടൈഡല്‍ നിരീക്ഷണം. ഇതിലൂടെ ശേഖരിക്കുന്ന ഡാറ്റ ചാര്‍ട്ട് ഡാറ്റം നിര്‍ണ്ണയം, തുറമുഖവും ഹാര്‍ബര്‍ പ്രവര്‍ത്തനങ്ങളും, തീരദേശ ഹൈഡ്രോഗ്രാഫിക് സര്‍വേകള്‍, നാവിഗേഷന്‍ സുരക്ഷ എന്നിവയ്ക്കായി ഉപയോഗിക്കുന്നു.
