കറന്റ് മീറ്റര്‍ നിരീക്ഷണം
ജല പ്രവാഹത്തിന്റെ വേഗതയും ദിശയും അളന്ന് രേഖപ്പെടുത്തുന്ന നിരീക്ഷണമാണ് കറന്റ് മീറ്റര്‍ നിരീക്ഷണം. നാവിഗേഷന്‍ സുരക്ഷ, തീരദേശ പ്രക്രിയകളുടെ പഠനം, എഞ്ചിനീയറിംഗ് ഡിസൈന്‍ എന്നിവയ്ക്ക് ഈ ഡാറ്റ ഉപയോഗിക്കുന്നു.