വിവരാവകാശ നിയമം (RTI Act, 2005)

ഹൈഡ്രോഗ്രാഫിക് സര്‍വേ വിംഗ് വിവരാവകാശ നിയമം, 2005 അനുസരിച്ച് പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ്.

പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (PIO)
ശ്രീമതി ജിഷ ജോസഫ് ഡെപ്യൂട്ടി ഹൈഡ്രോഗ്രാഫര്‍ ഹൈഡ്രോഗ്രാഫിക് സര്‍വേ വിംഗ്,
സംസ്ഥാന സര്‍ക്കാര്‍
ഫോണ്‍: 9447894719
ഇമെയില്‍: chhswkerala@gmail.com
അപ്പീലറ്റ് അതോറിറ്റി
ശ്രീ. മനോരഞ്ചന്‍ ആര്‍. ചീഫ് ഹൈഡ്രോഗ്രാഫര്‍ ഹൈഡ്രോഗ്രാഫിക് സര്‍വേ വിംഗ്,
സംസ്ഥാന സര്‍ക്കാര്‍
ഫോണ്‍: 9446539123
ഇമെയില്‍: chhswkerala@gmail.com