സര്‍വേ ബോട്ടുകള്‍

ഹൈഡ്രോഗ്രാഫിക് സര്‍വേ ഉപകരണങ്ങള്‍ ഘടിപ്പിച്ച പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത സര്‍വേ ബോട്ടുകള്‍ ഉപയോഗിച്ച് കടല്‍,നദികള്‍, തടാകങ്ങള്‍, തുറമുഖങ്ങള്‍, തീരപ്രദേശങ്ങള്‍, സമുദ്രപരിധികള്‍ എന്നിവിടങ്ങളില്‍ സര്‍വേകള്‍ നടത്തുന്നു. സാധാരണ ബോട്ടുകള്‍ക്ക് പ്രവേശനം പ്രയാസമുള്ള പ്രദേശങ്ങളിലും സര്‍വേ നടത്താന്‍ ചെറിയ ഡിങ്കികള്‍ ‍ഉപയോഗിക്കുന്നു.