ടോപ്പോഗ്രാഫിക് സര്‍വേ
തീരദേശവും ഉള്‍നാടന്‍ പ്രദേശങ്ങളും ഉള്‍പ്പെടുത്തി ഭൂഭാഗത്തിന്റെ ഉയരവ്യത്യാസങ്ങള്, ഭൂപ്രകൃതി, നിര്‍മ്മിത ഘടകങ്ങള്‍ എന്നിവ അളന്ന് മാപ്പ് തയ്യാറാക്കുന്ന സര്‍വേയാണ് ടോപ്പോഗ്രാഫിക് സര്‍വേ. ജല-ഭൂ സംയോജിത പദ്ധതികള്‍ക്ക് ഇത് അനിവാര്യമാണ്.
