അണ്ടര്‍വാട്ടര്‍ വീഡിയോ ഗ്രാഫി സേവനം

ജലത്തിനടിയിലെ ഘടനകള്‍, അടിത്തട്ട് അവസ്ഥ, തടസ്സങ്ങള്‍, നിര്‍മ്മിത ഘടകങ്ങള്‍ എന്നിവ ദൃശ്യപരമായി രേഖപ്പെടുത്തുന്ന സേവനമാണ് അണ്ടര്‍വാട്ടര്‍ വീഡിയോ ഗ്രാഫി. തുറമുഖങ്ങള്‍, പാലങ്ങള്‍, ഡ്രഡ്ജിംഗ് മേഖലകള്‍ എന്നിവയുടെ പരിശോധനയ്ക്ക് ഇത് ഉപയോഗിക്കുന്നു