അടിത്തട്ട് സാമ്പിള്‍ ശേഖരണം

ജലാശയങ്ങളുടെ അടിത്തട്ടില്‍ നിന്നുള്ള മണ്ണ്, മണല്‍, ചെളി തുടങ്ങിയ സാമ്പിളുകള്‍ ശേഖരിച്ച് അവയുടെ സ്വഭാവം വിലയിരുത്തുന്നു. ഡ്രഡ്ജിംഗ്, തീരസംരക്ഷണ പദ്ധതികള്‍, പരിസ്ഥിതി പഠനങ്ങള്‍ എന്നിവയ്ക്ക് ഈ വിവരങ്ങള്‍ പ്രയോജനപ്പെടുത്തുന്നു.