ഹൈഡ്രോഗ്രാഫിക് ചാര്‍ട്ട് തയ്യാറാക്കല്‍

ശേഖരിച്ച ഹൈഡ്രോഗ്രാഫിക് ഡാറ്റ ഉപയോഗിച്ച് നാവിഗേഷന്‍, എഞ്ചിനീയറിംഗ്, ആസൂത്രണം എന്നിവയ്ക്കായി ഹൈഡ്രോഗ്രാഫിക് / ബാത്തിമെട്രിക് ചാര്‍ട്ടുകള്‍ തയ്യാറാക്കുന്നു. തുറമുഖങ്ങള്‍, ജലമാര്‍ഗങ്ങള്‍, ജലാശയങ്ങള്‍ എന്നിവയുടെ സുരക്ഷിത ഉപയോഗത്തിന് ഈ ചാര്‍ട്ടുകള്‍ സഹായകമാണ്.